അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുത്തശേഷം ട്രംപ് മടങ്ങിയത് എയർ ഫോഴ്സ് വണ്ണിന്റെ പഴയ വിമാനത്തിൽ. ഖത്തർ സമ്മാനിച്ച നവീകരിച്ച ബോയിങ് 747-8 വിമാനത്തിലായിരുന്നു ഉച്ചകോടിക്ക് അദ്ദേഹം എത്തിയത്. എന്നാൽ മടക്ക യാത്രയുടെ ആദ്യഭാഗം പഴയ വിമാനത്തിലായിരുന്നു. യുഎസ് രഹസ്യാന്വഷണ എജൻസികളുടെ നിർദേശപ്രകാരമായിരുന്നു ട്രംപിന്റെ വിമാനമാറ്റമെന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇറാനുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് തുർക്കി.അങ്കാറയിൽനിന്ന് പഴയ എയർഫോഴ്സ് വൺ വിമാനത്തിൽ ബ്രിട്ടനിലെത്തിയ ട്രംപ്, പുതിയ വിമാനത്തിൽ വാഷിങ്ടണ്ണിലേക്ക് പോയി. “എനിക്ക് എല്ലായ്പ്പോഴും ഭീഷണിയുണ്ട്, ഇറാൻ്റെ പട്ടികയിലെ ഒന്നാം പേരുകാരനാണ് ഞാൻ-” എന്നായിരുന്നു ഇതേപ്പറ്റി മാധ്യമങ്ങളോട് ട്രംപ് പ്രതികരിച്ചത്.
കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
Face Book Page
https://www.facebook.com/share/RqdfS5tcKgdQpSjc/
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#TrumpNews #DonaldTrump #NATO #AirForceOne #JanashabdamNews #MalayalamNews #BreakingNewsMalayalam #ViralReels
##BreakingNewsMalayalam
#മലയാളംവാർത്തകൾ #അന്താരാഷ്ട്രവാർത്തകൾ
#JanaShabdam #NewsUpdates #KeralaNewsLive #LatestNewsKerala #WhatsAppNewsGroup #MalayalamNewsLive #NewsWebsite #SubscribeNow #YoutubeNewsChannel #KeralaMedia #NewsReporting #AdvertiseWithUs #LocalNewsKerala






