ആലുവയിൽനിന്ന് കാണാതായ 12 വയസ്സുകാരിയെ നാലു ദിവസത്തെ തിരച്ചിലിനൊടുവിൽ പുണെ റെയിൽവേ സ്റ്റേഷനിൽ നിന്ന് സുരക്ഷിതമായി കണ്ടെത്തി. നിസാമുദീൻ എക്സ്പ്രസ് ട്രെയിനിൽ വച്ചാണ് ആലുവ വെസ്റ്റ് പൊലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്തത്.ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊല്ലം സ്വദേശിയായ 25-കാരനൊപ്പമാണ് കുട്ടി യാത്ര ചെയ്തത്. അമ്മയുടെ ഫോണിന്റെ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് പ്രതിയെ വലയിലാക്കിയത്. യുവാവിനെതിരെ പോക്സോ പ്രകാരം കേസെടുക്കും.
#KeralaNews #Aluva #CrimeNewsKerala #KeralaPolice #InstagramSafety #ChildSafety #KeralaUpdates #BreakingNewsKerala #CyberSafety
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039








