യുവാക്കളിലേക്ക് (Gen Z) എളുപ്പത്തിൽ എത്താൻ ഇനി സോഷ്യൽ മീഡിയയിൽ റീൽസ് ഇട്ട് സജീവമാകാൻ കേന്ദ്രമന്ത്രിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം.
വ്യാജപ്രചാരണങ്ങളെ പ്രതിരോധിക്കാനും സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ ലളിതമായി ജനങ്ങളിലേക്ക് എത്തിക്കാനും ഇൻസ്റ്റഗ്രാം റീലുകളും ഡിജിറ്റൽ കണ്ടന്റുകളും ഉപയോഗിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. പരമ്പരാഗത രീതിയേക്കാൾ രസകരവും വേഗത്തിലുള്ളതുമായ ആശയവിനിമയമാണ് ലക്ഷ്യം.നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർമന്ദറിൽ നടക്കുന്ന പ്രതിഷേധങ്ങൾ രാജ്യത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയ ചർച്ചയായി മാറിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇൻസ്റ്റഗ്രാമിലെ സാന്നിധ്യം ശക്തമാക്കാൻ മന്ത്രിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.Â
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#PMModi #GenZ #InstagramReels #DigitalIndia #ModiGovernment #IndianPolitics #SocialMediaStrategy #TrendingNews #MalayalamNews #ReelsMalayalam








