Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

അർജന്റീനയെ ലോകകപ്പിൽ നിന്ന് വിലക്കണം; 2.3 കോടി ഒപ്പുകളുമായി ഭീമ ഹർജി!

ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് അർജന്റീന 1-0ന് തോറ്റതിന് പിന്നാലെ ടീമിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. അർജന്റീനയെ ഭാവിയിലെ ലോകകപ്പുകളിൽ നിന്ന് വിലക്കണമെന്ന ആവശ്യവുമായി ആരംഭിച്ച ഓൺലൈൻ ഹർജിയിൽ 2.33 കോടിയിലധികം ആളുകൾ ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇത് ലോകത്തിലെ ഏറ്റവും കൂടുതൽ പേർ പിന്തുണച്ച ഹർജികളിലൊന്നായി മാറിയിരിക്കുകയാണ്. ArgentinaOut.com എന്ന വെബ്സൈറ്റിലൂടെ ഒപ്പ് ശേഖരണം നടന്ന ഹർജിയിൽ  170-ലധികം രാജ്യങ്ങളിൽ നിന്നുള്ള 23,316,108 പേർ ഒപ്പുവെച്ചു. ടൂർണമെന്റിൽ അർജന്റീനയ്ക്ക് അനുകൂലമായ റഫറി തീരുമാനങ്ങൾ ലഭിച്ചുവെന്നും മത്സരശേഷം ടീമിന്റെ പെരുമാറ്റം കായികമര്യാദയ്ക്ക് വിരുദ്ധമായിരുന്നുവെന്നുമാണ് പരാതി.ഇതേ തുടർന്നാണ് അർജന്റീനയെ ലോകകപ്പിൽ നിന്ന് സ്ഥിരമായി വിലക്കണമെന്ന് ആവശ്യപ്പെട്ട് ഓൺ ലൈൻ ഹർജി ആരംഭിച്ചത്. എന്നാൽ ഈ ഹർജിക്ക് നിയമപരമായ പ്രാബല്യമില്ലെന്നും അന്തിമ തീരുമാനം ഫിഫയുടെ അന്വേഷണത്തിന് ശേഷമായിരിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Advertisement

#Argentina #FIFA #WorldCup #Football #Messi #ArgentinaBan #WorldCup2026 #FootballNews #SportsNews #MalayalamNews #Shorts #Reels #ViralNews #Soccer #Trending

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement