ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പറക്കുകയായിരുന്ന ‘കെ2 എയർവേസിൻ്റെ’ ബോയിങ് 737 ചരക്കുവിമാനം അഞ്ച് ജീവനക്കാരുമായി അറബിക്കടലിന് മുകളിൽ വെച്ച് ദുരൂഹമായി അപ്രത്യക്ഷമായി. കറാച്ചി തീരത്തുനിന്ന് 287 കിലോമീറ്റർ അകലെ വെച്ചാണ് വിമാനവുമായുള്ള റഡാർ ബന്ധം ഇല്ലാതായത്. ബലൂചിസ്താൻ പ്രവിശ്യയിലെ ഒർമാറയ്ക്ക് സമീപം അറബിക്കടലിലാണ് വിമാനം അപ്രത്യക്ഷമായത്. കഴിഞ്ഞ ദിവസംരാത്രി 9:18-ന് നാവിഗേഷൻ സിസ്റ്റത്തിന് തകരാർ സംഭവിച്ചതായി പൈലറ്റ് കറാച്ചി എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചു. പിന്നീട് 9:21-ന് വിമാനം റഡാറിൽ നിന്ന് പൂർണ്ണമായി മാഞ്ഞുപോയി. 35,000 അടി ഉയരത്തിൽ സുരക്ഷിതമായി പറക്കുകയായിരുന്ന വിമാനം, ആർക്കും ചിന്തിക്കാൻ കഴിയുന്നതിലും വേഗത്തിൽ മിനിറ്റിൽ 13,000 അടി എന്ന നിരക്കിൽ താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ.സാങ്കേതിക തകരാർ മാത്രമാണോ അതോ അതിനപ്പുറം എന്തെങ്കിലും വിമാനത്തിനുള്ളിൽ സംഭവിച്ചോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
വാർത്തകൾ ഉടൻ ലഭിക്കാൻ

വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#JanaShabdamNews #JanaShabdam #MalayalamNews #KeralaNews #BreakingNewsMalayalam #NewsUpdates #KeralaNewsLive #LatestNewsKerala #WhatsAppNewsGroup #MalayalamNewsLive #NewsWebsite #SubscribeNow #YoutubeNewsChannel #KeralaMedia #NewsReporting #AdvertiseWithUs #LocalNewsKerala #PakistanPlaneCrash #K2Airways #ArabianSea #MissingPlane #AviationNews #BreakingNews #FlightKTA1732 #വിമാനഅപകടം #അറബിക്കടൽ #പാകിസ്താൻ #വാർത്തകൾ #MathrubhumiNews #AviationMystery #FlightRadar24 #SearchAndRescue #BalochistanCoast #CargoPlane






