Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

അഡ്വ:ജയൻമാത്യു വൈ.എം.സി.എ. സൗത്ത്സോൺ ചെയർമാൻ

ആലുവാ വൈ.എം.സി.എ. ക്യാമ്പ് സെൻററിൽ നടന്ന സൗത്ത്വെസ്റ്റ് ഇൻഡ്യ റീജിയൻ (കേരള) ഭരണസമിതി തെരഞ്ഞെടുപ്പിൽ ഇലന്തൂർ വൈ.എം.സി.എ അംഗമായ ജയൻ മാത്യുവിനെ സൗത്ത്സോൺ ചെയർമാനായും, സംസ്ഥാന ഉപാദ്ധ്യക്ഷനായും തെരഞ്ഞെടുത്തു. പത്തനംതിട്ട യിൽ അഭിഭാഷകനായി പ്രാക്‌ടീസ് ‌ചെയ്‌തുവരുന്ന ജയൻ മാത്യു ഇലന്തൂർ വൈ.എം.സി.എ. പ്രസിഡൻ്റ്, സബ്ബ് റീജിയണൽ ജനറൽ കൺവീനർ തുടങ്ങി വൈ.എം.സി.എ. ദേശീയസംസ്ഥാന തലത്തിൽ വിവിധ കമ്മറ്റികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement