നിര്യാതനായി.
ചിറ്റാർ 86 ഇടക്കാട് അരുവിക്കുഴിയിൽ A.C. ചാണ്ടി.(76 വയസ്സ് ) നിര്യാതനായി. ശവസംസ്കാരം ( നാളെ . 12.02.2025 ബുധനാഴ്ച്ച12. മണിക്ക് ) വയ്യാറ്റുപുഴ ബഥേൽ മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ . ഭാര്യ. വെച്ചുച്ചിറ മാമൂട്ടിൽ കുടുംബാഗം ലീലാമ്മ ചാണ്ടി .. മക്കൾ.ക്രിസ്‌റ്റീന , ഡെസ്റ്റീനാ . മരുമക്കൾ സിനു തോമസ് കോഴഞ്ചേരി . ജോൺ സൺ ശാമുവേൽ ചെറു കുളഞ്ഞി .
Home നിര്യാതനായി