Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

മുഹമ്മദ് ഇബ്രാഹിം(80) മരണപ്പെട്ടു

പത്തനംതിട്ട ആനപ്പാറ കുട്ടിക്കാരൻ വീട്ടിൽ മുഹമ്മദ് ഇബ്രാഹിം(80) മരണപ്പെട്ടു. കബറടക്കം കുലശേഖരപതി മുസ്‌ലിം ജമാഅത്തിൽ. 
ഭാര്യ: ലൈല ഇബ്രാഹീം. മക്കൾ: ജുഫാലി മുഹമ്മദ് (താലൂക്ക് ഓഫീസ്, കോഴഞ്ചേരി), അനസ് മുഹമ്മദ് (ന്യൂസിലാൻ്റ്), അൻഹു മുഹമ്മദ് (നെസ്റ്റ് സോഫ്ട്‌വെയർ, എറണാകുളം). മരുമക്കൾ: റുബീന നാസർ(ഗവ. ഹയർസെക്കൻ്ററി സ്ക്കൂൾ അടൂർ), നസിയ അനസ്(ന്യൂസിലാൻ്റ്),ഷിഫ (ഐഎൽഎം പബ്ലിക് സ്കൂൾ എറണാകുളം).

Advertisement

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement