ഓമല്ലൂർ (പത്തനംതിട്ട)
പ്രമുഖ ഹോമിയ ഡോക്ടർ ഓമല്ലൂർ ചാക്കത്തറയിൽ ഡോ.രാമചന്ദ്രൻ നായർ (78) അന്തരിച്ചു. ഓമല്ലൂർ മുൻ പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. സംസ്കാരം ഞായർ പകൽ 2ന് വീട്ടുവളപ്പിൽ. മൃതദേഹം ഞായർ രാവിലെ 8ന് വീട്ടിൽ കൊണ്ടുവരും. മക്കൾ: അനീഷ് കുമാർ (ബോസ് ഹോമിയോ ഡിസ്ട്രിബ്യൂട്ടേഴ്സ്), അജിത്ത് കുമാർ. മരുമക്കൾ: ഡോ.സജിത, രമ്യ.
Home ഡോ. രാമചന്ദ്രൻ നായർ അന്തരിച്ചു.