Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പുൾവാമയിൽ ധീരജവാൻമാരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു സഹ്യാദ്രി സോൾജിയേർസ് സി ആർ പി എഫ്

2019 ഫെബ്രുവരി 14 ന് ജമ്മു ശ്രീ നഗർ ദേശീയ പാതയിൽ പുൾവാമയിൽ പാക്കിസ്ഥാൻ തിവ്രവാദികൾ നടത്തിയ മനുഷ്യത്വ രഹിതമായ കാർ ബോംബ് അക്രമണത്തിൽ മലയാളിയും വയനാട് സ്വദേശിയുമായ വസന്ത കുമാർ ഉൾപ്പെടെ CRPF ൻ്റെ നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടത് , ആ ധീരജവാൻമാരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നതിന് വേണ്ടി സഹ്യാദ്രി സോൾജിയേർസ് CRPF പത്തനംതിട്ട കൂട്ടായ്മ യിൽ നിന്നും സർവ്വീസിൽ നിന്നും വിരമിച്ചതും സർവ്വീസിലുള്ളതുമായ അംഗങ്ങളും കുംടുംബാഗങ്ങളും പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തിനടുത്തുള്ള യുദ്ധസ്മാരകത്തിൽ ഒത്തുകൂടി CRPF ൻ്റെ ധിര ജവാൻമാരുടെ ഛായാ ചിത്രങ്ങൾക്ക് മുന്നിൽ തിരി കൊളുത്തി മൗനാചരണം നടത്തി മനോജ് ഉണ്ണിത്താൻ ചടങ്ങിൽ സംസാരിച്ചു സഹ്യാദ്രി സോൾജിയേഴ്സ് CRPF ൻ്റെ അംഗങ്ങളായ മനോജ് ഉണ്ണിത്താൻ ,മനോജ് ഇലന്തൂർ. സാബു സാം രാജീവ് എംപി ഓമനക്കുട്ടൻ ജോൺസൺ.യോഹന്നാൻ. ജയകുമാർ ആൻഡ് ഫാമിലി.രാജൻഓമല്ലൂർ രഞ്ജിത്ത്. ഫാമിലി മെമ്പർമാരായ ലീലാമ്മ വർഗീസ്.ജിൻസാ രതീഷ്.എന്നിവർ സംബന്ധിച്ചു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement