പത്തനാപുരംചിതൽവെട്ടി SFCK എസ്റ്റേറ്റിൽ തീപിടുത്തം. 15 ഏക്കറോളം തോട്ടത്തിൽ തീപിടിച്ചു.നിരവധി റബ്ബർ മരങ്ങൾ കത്തിനശിച്ചു. ഫയർഫോഴ്സും SFCK യുടെ ടാങ്കർ ലോറി യൂണിറ്റും തീ നിയന്ത്രണ വിധേയമാക്കുന്നു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി SFCK മാനേജിംഗ് ഡയറക്ടർ ഷിബു കുമാർ അറിയിച്ചു.