പെട്രോളിൽ 20% എഥനോൾ കലർത്തുന്ന E20 നയത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു! CJP-ക്ക് പിന്നാലെ 100% ശുദ്ധമായ പെട്രോൾ ആവശ്യപ്പെട്ട് ‘E20 ജനതാ പാർട്ടി’ (EJP) കളം പിടിക്കുകയാണ്.എഥനോൾ കലർത്തിയ പെട്രോൾ അടിച്ച് മൈലേജ് കുറയുന്നെന്നും എഞ്ചിൻ കേടാകുന്നെന്നുമാണ് ഉപഭോക്താക്കളുടെ പരാതി. എന്നാൽ, പെട്രോൾ ലോബിയുടെ പ്രചാരണമാണിതെന്നും 100% പ്യുവർ പെട്രോൾ വേണമെങ്കിൽ പ്രീമിയം ഇന്ധനം കൂടുതൽ പണം നൽകി അടിക്കണമെന്നുമാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ നിലപാട്. ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായമെന്താണ്? കമന്റിൽ പറയൂ!
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
#E20Petrol #EthanolBlendedPetrol #NitinGadkari #PurePetrol #E20JantaParty #EJP #MalayalamNews #PetrolPrice #AutomobileKerala #ReelsKerala #TrendingKerala #VehicleMaintenance

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039







