Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പൽ ഇറാൻ്റെ മൈനിൽ തട്ടി പൊട്ടിത്തെറിച്ചു.Â

ഹോർമുസ് കടലിടുക്കിൽ നിർദ്ദിഷ്ട പാത ലംഘിച്ചെത്തിയ എണ്ണക്കപ്പൽ കടലിൽ സ്ഥാപിച്ചിരുന്ന മൈനിൽ തട്ടി പൊട്ടിത്തെറിച്ചു! ഇറാൻ നിർണ്ണയിച്ച സുരക്ഷിത കപ്പൽച്ചാലിൽ നിന്ന് മാറി സഞ്ചരിച്ചതാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോർട്ടുകൾ. അപകടത്തിൽപ്പെട്ട കപ്പലിന്റെ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. മേഖലയിൽ യു.എസ്-ഇറാൻ സംഘർഷം പുകയുന്നതിനിടയിലാണ് ലോകത്തെ ഏറ്റവും വലിയ എണ്ണ വിതരണ പാതയിൽ ഈ പുതിയ അപകടം. 🚨🚢

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

Advertisement

⁠#StraitOfHormuz⁠ ⁠#OilTanker⁠ ⁠#Explosion⁠ ⁠#IranUS⁠ ⁠#BreakingNews⁠ ⁠#MiddleEastCrisis⁠ ⁠#WorldNews⁠ ⁠#MalayalamNews⁠ ⁠#ReelsIndia⁠ ⁠#TrendingNews⁠
⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Like, Share & Subscribe ചെയ്യാൻ മറക്കരുത്! 🔔

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement