ആറന്മുള എം.എൽ.എ ശ്രീ. അബിൻ വർക്കി വിപണിയുടെ ഉദ്ഘാടനം നിർവഹിച്ചു. വിപണിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി എം.എൽ.എ ഫണ്ടിൽ നിന്ന് ₹5 ലക്ഷം രൂപ അനുവദിച്ചതായി അദ്ദേഹം അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷാജി ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന കർഷകരെ ആദരിക്കുകയും സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്യുകയും ചെയ്തു. ജനപ്രതിനിധികളും ചലച്ചിത്ര-സീരിയൽ താരം ജോസ് ശോണാദ്രിയും അടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.
കർഷകർക്കും കുടുംബശ്രീ പ്രവർത്തകർക്കും ഇടനിലക്കാരില്ലാതെ നാടൻ ഉൽപ്പന്നങ്ങൾ നേരിട്ട് വിൽക്കാൻ അവസരമൊരുക്കുന്ന വിപണി ഇനി മുതൽ എല്ലാഞായറാഴ്ചകളിലുംവൈകിട്ട് 4:00മുതൽ 6:30വരെ നീർവിളാകം കാർഷിക വിപണന കേന്ദ്രത്തിൽ പ്രവർത്തിക്കും! 🛍️✨
#janashabdamnews#NattuVipani #Neervilakom #Aranmula #AbinVarkeyMLA #KeralaAgriculture #OrganicMarket #FarmersMarket #Kudumbashree #Karshakar #Pathanamthitta #LocalMarket #ReelsKerala #ViralReelsKerala #NadumNattarum

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്ക് 6235689163,
പരസ്യങ്ങൾക്ക് 9544299535







