Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ബേബി പൗഡർ മൂലം അർബുദം;  ജോൺസൺ ആൻഡ് ജോൺസൺ 550 കോടി ഡോളർ നഷ്ടപരിഹാരം നൽകണം.

ബേബി പൗഡർ ഉപയോഗം അർബുദത്തിന് കാരണമായെന്ന പതിനായിരക്കണക്കിന് പരാതികൾ ഒത്തുതീർപ്പാക്കാൻ ബഹുരാഷ്ട്ര കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ ഒടുവിൽ തയ്യാറാകുന്നു. 550 കോടി ഡോളർ ,ഏകദേശം 52,699 കോടിയിലധികം രൂപയാണ് നഷ്ടപരിഹാരമായി നൽകുന്നത്. ന്യൂജഴ്സിലെ ഫെഡറൽ കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ബേബി പൗഡറിലെ ‘അസ്ബസ്റ്റോസ്’ എന്ന അപകടകാരിയായ ഘടകം കാൻസറിന് കാരണമായെന്ന് ചൂണ്ടിക്കാട്ടി 76.000  ആളുകളാണ് അമേരിക്കൻ കോടതികളെ സമീപിച്ചത്. ഇതിന്റെ നിരന്തര ഉപയോഗം മെസോതെലിയോമ ഉൾപ്പെടെയുള്ള അർബുദ ബാധയ്ക്ക് കാരണമായെന്നുമാണ് പരാതികളിലേറെയും

#JohnsonAndJohnson #BabyPowderCase #HealthNews #CancerAwareness #Lawsuit #WorldNews #TrendingMalayalam #ReelsMalayalam #MalayalamNews

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
â�


വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement