Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

മെസ്സിക്ക് റഫറി, മലയാളിക്ക് പൊലീസ്!  ഒടുവിൽ അർജന്റീന ഫാൻസ് വക കേരളാ പൊലീസിന് ‘റെഡ്കാർഡ്’!”

അർജന്റീന ഫാൻസിനോടാണോ കളി! ട്രോളാൻ വന്ന കേരള പൊലീസിനെക്കൊണ്ട് ഒടുവിൽ മാറ്റിപ്പറയിച്ച് അർജന്റീന ആരാധകർ.

സംഭവം മറ്റൊന്നുമല്ല, ലോകകപ്പ് പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരെ അർജന്റീന ജയിച്ചത് റഫറിയുടെ സഹായത്തോടെയാണെന്ന് സോഷ്യൽ മീഡിയയിൽ കടുത്ത ആരോപണമുണ്ട്. ഇത് മുതലെടുത്ത് നമ്മുടെ കേരള പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ ഒരു പോസ്റ്റിട്ടു. ലയണൽ മെസ്സിയുടെ തോളിൽ കയ്യിട്ടു നിൽക്കുന്ന റഫറിയുടെ പടവും, കൂടെ കേരളത്തെ ചേർത്തുപിടിക്കുന്ന പൊലീസുകാരന്റെ പടവും ചേർത്തുവെച്ച് പൊലീസ് കുറിച്ചു: “മെസ്സിക്കൊപ്പംറഫറിയുള്ളതുപോലെ, കേരളത്തിലെ ജനങ്ങൾക്കൊപ്പംപൊലീസുമുണ്ട്!”അതോടെ കളി മാറി. പോസ്റ്റ് കണ്ട് കലിപ്പായ അർജന്റീന ഫാൻസ് പൊലീസിന്റെ പേജിലേക്ക് കൂട്ടത്തോടെ ഇരച്ചുകയറി ‘റെഡ് കാർഡ്’ കാണിച്ചു. ഫാൻസിന്റെ തള്ളിക്കയറ്റം സഹിക്കാനാവാതെ വെറും അരമണിക്കൂറിനുള്ളിൽ പൊലീസിന് പോസ്റ്റ് ഡിലീറ്റ് ചെയ്ത് ‘യു-ടേൺ’ അടിക്കേണ്ടി വന്നു!

അത്രകൊണ്ടൊന്നും ആരാധകരുടെ ദേഷ്യം തീർന്നിട്ടില്ല. പൊലീസിന്റെ ഈ അതിരുകടന്ന ട്രോളിനെതിരെ സർക്കാരിന് പരാതിയും നൽകിയിരിക്കുകയാണ് ഫാൻസ്.

Advertisement

കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ പൂർണ്ണമായി കാണുക! 👇

#KeralaPolice #ArgentinaFans #FIFAWorldCup #Messi #KeralaPoliceFBPost #ArgentinaTroll #FootballControversy #കേരളപൊലീസ് #അർജന്റീന #മെസ്സി #ഫുട്ബോൾട്രോൾ #InstagramReels #KeralaNews #CurrentAffairs #TrendingNews #MalayalamNews #MalayalamShorts #ReelsMalayalam #TrendingNews #WorldNews #MalayalamReels #BreakingNews #janashabdham #trending #growyourchannel #moresubscribers2026 #latestnews #indianews #pathanamthitta #malayalamchannel #peoplenews #fastnews #newsanalysis #publicopinion #pressclub #crimenews

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement