കേരളത്തിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ, സംസ്ഥാന നേതൃത്വത്തിനെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. ചില ഉന്നത നേതാക്കളുടെ അഹന്തയും ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റശൈലിയും ജനങ്ങൾക്കിടയിൽ വലിയ അതൃപ്തിക്ക് കാരണമായതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തി. കമ്മ്യൂണിസ്റ്റ് രീതിക്ക് ചേരാത്ത ഇത്തരം സ്വഭാവങ്ങൾ തിരുത്താൻ നേതാക്കൾ വ്യക്തിപരമായി തയ്യാറാകണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
തുടർ ഭരണം കാരണം ജനസമ്പർക്കം കുറഞ്ഞെന്നും താഴേത്തട്ടിൽ പാർട്ടി സംവിധാനങ്ങൾ ദുർബലമായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രാദേശികമായി ഉയർന്ന പരാതികളെ സംസ്ഥാന നേതൃത്വം പരിഹാസത്തോടെയാണ് കണ്ടത്.
വാർത്ത വിശദമായി അറിയാൻ വീഡിയോ കാണുക.
#CPMCentralCommittee #KeralaElection2026 #CPMKerala #LeftDebacle #PoliticalNews # janashabdamnews #janashabdham #trending #malayalamnews #malayalam #growyourchannel #moresubscribers2026 #latestnews #keralanews #indianews #pathanamthitta #malayalamchannel #peoplenews #fastnews #newsanalysis #publicopinion #pressclub #crimenews#reelsmalayalam


വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039







