ടെഹ്റാനിൽ.പശ്ചിമേഷ്യയിൽ സൈനിക സംഘർഷം കടുക്കുന്നതിനിടെ, ഇറാന് പരസ്യ പിന്തുണയുമായി റഷ്യയും രംഗത്ത്. റഷ്യൻ സർക്കാരിന്റെ ‘പറക്കുന്ന കമാൻഡ് പോസ്റ്റ്’ എന്നറിയപ്പെടുന്ന അത്യാധുനിക ടുപോളേവ് ടി.യു-214 പി.യു (Tupolev Tu-214PU) ‘ഡൂംസ്ഡേ’ വിമാനം കഴിഞ്ഞ ദിവസം. ടെഹ്റാനിൽ എത്തി. ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെയാണ് റഷ്യയുടെ ഈ നിർണായക നീക്കം.യുദ്ധം പോലുള്ള അടിയന്തര സാഹചര്യങ്ങളിലും ആണവാക്രമണ ഭീഷണിയുടെ സമയത്തും രാജ്യത്തെ ഉന്നത നേതാക്കൾക്ക് ആകാശത്തിരുന്നുകൊണ്ട് സൈന്യത്തെ നിയന്ത്രിക്കാൻ തക്കവണ്ണമാണ് ഈ വിമാനം സജ്ജീകരിച്ചിരിക്കുന്നത്.
വാർത്ത വിശദമായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.👇

#MiddleEastConflict #RussiaIranAlliance #DoomsdayPlane #Tu214PU #Geopolitics #USIranTension # janashabdamnews #janashabdham #trending #malayalamnews #malayalam #growyourchannel #moresubscribers2026 #latestnews #keralanews #indianews #pathanamthitta #malayalamchannel #peoplenews #fastnews #newsanalysis #publicopinion #pressclub #crimenews#reelsmalayalam


വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039






