ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കാതോലിക്കേറ്റ് കോളേജ് ഓഡിറ്റോറിയത്തിൽ മതേതരത്വ സങ്കൽപ്പം ഇന്ത്യൻ ഭരണഘടനയിൽ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് എ.പി.ജയൻ ഉദ്ഘാടനം ചെയ്‌തു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി, വി.കെ. മധു വിഷയം അവതരിപ്പിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം പ്രൊഫ. ടി.കെ.ജി നായർ മോഡറേറ്ററായിരുന്നു. വിവിധ വായന മത്സരങ്ങളിലെ ജില്ലാതല വിജയികൾക്ക് കാതോലിക്കേറ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സ്‌മിത സാറ പടിയറ സമ്മാനദാനം നിർവ്വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ.പി.ജെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി.ആനന്ദൻ സ്വാഗതം പറഞ്ഞു. .ബി.സതികുമാരി, .എസ്.ഹരിദാസ്, .എം.എസ്.ജോൺ, രാജൻ വർഗീസ്,. കെ.പി.രാധാകൃഷ്ണൻ , പി .ടി.രാജപ്പൻ, .ആർ.തുളസീധരൻ പിള്ള, സി. രാധാകൃഷ്‌ണൻ, എ.ഗോകുലേന്ദ്രൻ, .വി.കെ.ബാബുരാജൻ,. ജോസ് കുറഞ്ഞൂർ, ലീലാ ഗംഗാധരൻ, അഡ്വ.പേരൂർ സുനിൽ, രമേശ് ചന്ദ്രൻ,. ജി. കൃഷ്‌ണകുമാർ, വി. ബാലചന്ദ്രൻ, എന്നിവർ സംസാരിച്ചു . കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി. സലിം കുമാർ നന്ദി പറഞ്ഞു. Photo:കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറിവി.കെ. മധു സെമിനാറിൽ വിഷയം അവതരിപ്പിക്കുന്നുപത്തനംതിട്ട: ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കാതോലിക്കേറ്റ് കോളേജ് ഓഡിറ്റോറിയത്തിൽ മതേതരത്വ സങ്കൽപ്പം ഇന്ത്യൻ ഭരണഘടനയിൽ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് എ.പി.ജയൻ ഉദ്ഘാടനം ചെയ്‌തു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി, വി.കെ. മധു വിഷയം അവതരിപ്പിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം പ്രൊഫ. ടി.കെ.ജി നായർ മോഡറേറ്ററായിരുന്നു. വിവിധ വായന മത്സരങ്ങളിലെ ജില്ലാതല വിജയികൾക്ക് കാതോലിക്കേറ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സ്‌മിത സാറ പടിയറ സമ്മാനദാനം നിർവ്വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ.പി.ജെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി.ആനന്ദൻ സ്വാഗതം പറഞ്ഞു. .ബി.സതികുമാരി, .എസ്.ഹരിദാസ്, .എം.എസ്.ജോൺ, രാജൻ വർഗീസ്,. കെ.പി.രാധാകൃഷ്ണൻ , പി .ടി.രാജപ്പൻ, .ആർ.തുളസീധരൻ പിള്ള, സി. രാധാകൃഷ്‌ണൻ, എ.ഗോകുലേന്ദ്രൻ, .വി.കെ.ബാബുരാജൻ,. ജോസ് കുറഞ്ഞൂർ, ലീലാ ഗംഗാധരൻ, അഡ്വ.പേരൂർ സുനിൽ, രമേശ് ചന്ദ്രൻ,. ജി. കൃഷ്‌ണകുമാർ, വി. ബാലചന്ദ്രൻ, എന്നിവർ സംസാരിച്ചു . കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി. സലിം കുമാർ നന്ദി പറഞ്ഞു.
Home ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കാതോലിക്കേറ്റ് കോളേജ് ഓഡിറ്റോറിയത്തിൽ മതേതരത്വ സങ്കൽപ്പം ഇന്ത്യൻ ഭരണഘടനയിൽ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് എ.പി.ജയൻ ഉദ്ഘാടനം ചെയ്‌തു.