Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

2023-ഒക്‌ടോബർ ന് ശേഷം ഗാസയിൽ 60,000-ത്തിലധികം കുട്ടികൾക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു!

2023 ഒക്‌ടോബറിൽ ഇസ്രായേലിന്റെ വംശഹത്യ യുദ്ധം ആരംഭിച്ചതിനുശേഷം ഗാസ മുനമ്പിൽ 60,000-ത്തിലധികം കുട്ടികൾക്ക് തണലാകേണ്ട മാതാപിതാക്കളെ നഷ്ടപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നു.

അതിൽ 2,713 കുഞ്ഞുങ്ങൾക്ക് അമ്മയും അച്ഛനും ഒരുപോലെ നഷ്ടപ്പെട്ടു

കുറഞ്ഞത് 60,737 കുട്ടികൾക്ക് ഒരു രക്ഷിതാവിനെയെങ്കിലും നഷ്ടമായി — ഇതിൽ 52,095 കുട്ടികൾക്ക് പിതാവിനെയും, 5,929 കുട്ടികൾക്ക് മാതാവിനെയും, 2,713 കുട്ടികൾക്ക് മാതാപിതാക്കൾ രണ്ടുപേരെയും നഷ്ടപ്പെട്ടു.8,858 വ്യക്തികൾ ഉൾപ്പെടുന്ന 2,276 കുടുംബങ്ങൾ ഭൂമുഖത്തുനിന്ന് തന്നെ എന്നെന്നേക്കുമായി തുടച്ചുനീക്കപ്പെട്ടു എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2023 ഒക്‌ടോബറിന് ശേഷം ഇതുവരെ 73,000-ത്തിലധികം മനുഷ്യരുടെ ജീവനുകളാണ് ഇവിടെ പൊലിഞ്ഞുപോയത്.വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ആ കുഞ്ഞുങ്ങളുടെ കണ്ണീരും ചോരയും അവിടെ ഇപ്പോഴും നിലച്ചിട്ടില്ല… 💔🥀

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#Gaza #ChildrenOfGaza #StandWithPalestine #Humanity #GazaWar #Palestine ⁠#GazaCrisis #OrphansOfGaza #PrayForGaza #StopTheWar #FreePalestine #HumanRights #GazaNews #MalayalamReels #TrendingMalayalam #GazaUpdates

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement