2023 ഒക്ടോബറിൽ ഇസ്രായേലിന്റെ വംശഹത്യ യുദ്ധം ആരംഭിച്ചതിനുശേഷം ഗാസ മുനമ്പിൽ 60,000-ത്തിലധികം കുട്ടികൾക്ക് തണലാകേണ്ട മാതാപിതാക്കളെ നഷ്ടപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നു.

അതിൽ 2,713 കുഞ്ഞുങ്ങൾക്ക് അമ്മയും അച്ഛനും ഒരുപോലെ നഷ്ടപ്പെട്ടു

കുറഞ്ഞത് 60,737 കുട്ടികൾക്ക് ഒരു രക്ഷിതാവിനെയെങ്കിലും നഷ്ടമായി — ഇതിൽ 52,095 കുട്ടികൾക്ക് പിതാവിനെയും, 5,929 കുട്ടികൾക്ക് മാതാവിനെയും, 2,713 കുട്ടികൾക്ക് മാതാപിതാക്കൾ രണ്ടുപേരെയും നഷ്ടപ്പെട്ടു.8,858 വ്യക്തികൾ ഉൾപ്പെടുന്ന 2,276 കുടുംബങ്ങൾ ഭൂമുഖത്തുനിന്ന് തന്നെ എന്നെന്നേക്കുമായി തുടച്ചുനീക്കപ്പെട്ടു എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2023 ഒക്ടോബറിന് ശേഷം ഇതുവരെ 73,000-ത്തിലധികം മനുഷ്യരുടെ ജീവനുകളാണ് ഇവിടെ പൊലിഞ്ഞുപോയത്.വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ആ കുഞ്ഞുങ്ങളുടെ കണ്ണീരും ചോരയും അവിടെ ഇപ്പോഴും നിലച്ചിട്ടില്ല… 💔🥀
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#Gaza #ChildrenOfGaza #StandWithPalestine #Humanity #GazaWar #Palestine #GazaCrisis #OrphansOfGaza #PrayForGaza #StopTheWar #FreePalestine #HumanRights #GazaNews #MalayalamReels #TrendingMalayalam #GazaUpdates






