Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം പത്തനംതിട്ടയിലേക്കും; സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു!

ദേശീയതലത്തിൽ വൻ വിവാദമായ നീറ്റ് (NEET-UG) ചോദ്യപേപ്പർ ചോർച്ച കേസിന്റെ അന്വേഷണം പത്തനംതിട്ടയിലേക്കും. പത്തനംതിട്ടയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ എം.ബി.ബി.എസ് വിദ്യാർത്ഥി വാട്സാപ്പ്, ടെലിഗ്രാം വഴി ചോദ്യങ്ങൾ കൈമാറിയതായി സി.ബി.ഐ കണ്ടെത്തൽ. എൻ.ടി.എ ചുമതലപ്പെടുത്തിയ അധ്യാപകർ ചോർത്തിയ ചോദ്യങ്ങൾ ലക്ഷങ്ങൾ വാങ്ങിയാണ് ഇടനിലക്കാർക്കും വിദ്യാർത്ഥികൾക്കും എത്തിച്ചു നൽകിയത്. രാജസ്ഥാനിലെ ഒരു അധ്യാപകന് ലഭിച്ച പി.ഡി.എഫ് സന്ദേശമാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്. കേസിൽ 13 പേർക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

#NEETPaperLeak #NEETScam #CBIInvestigation #PathanamthittaNews #KeralaNews #BreakingNewsKerala #NEET2024 #MedicalAdmission #NTA #CrimeUpdate #KeralaBrief

വിശദമായി അറിയാൻ വീഡിയോ കാണുക 👇

Advertisement


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement