Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

മാന്യ വേഷധാരിയായ ‘കിറ്റ് കള്ളൻ’: പൊലീസിനും  നാട്ടുകാർക്കും തലവേദന!

എറണാകുളം നെട്ടൂരിലൂടെയുള്ള യാത്രയിൽ സ്കൂട്ടറിൽ സൂക്ഷിക്കുന്ന സാധനങ്ങൾ ചുണ്ടി ഒരു ‘മാന്യൻ’ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു! കടകളിലും മറ്റും കയറുന്ന സമയത്ത്, റോഡരികിൽ നിർത്തുന്ന സ്കൂട്ടറുകളിൽനിന്ന് പലവ്യഞ്ജന കിറ്റുകളും ഇതര പൊതികളും അടിച്ചുമാറ്റുന്നതാണ് ഈ സിംപ്ലൻ്റെ ഹോബി.ആർക്കും സംശയം തോന്നാത്ത രീതിയിൽ നല്ല വേഷം ധരിച്ച് ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തുന്ന  ഇയാൾ, ഞൊടിയിടയിൽ സാധനങ്ങൾ തട്ടിയെടുത്ത് മുങ്ങും. നെട്ടൂരില്ലം പരുത്തിച്ചുവടിലും മാടവനയിലുമൊക്കെ സിസിടിവിയിൽ ഇയാളുടെ ‘കലാപരിപാടികൾ’ കൃത്യമായി പതിഞ്ഞിട്ടുണ്ട്താനും. പരാതിയുമായി നാട്ടുകാർ സ്റ്റേഷനിൽ ചെന്നപ്പോൾ ഉള്ള മറുപടിയാണ് ഹൈലൈറ്റ്—”അവൻ ഒരു സൈക്കോയാണ്!” കള്ളന്റെ ശല്യം സഹിക്കവയ്യാതെ അച്ഛനും ഭാര്യയും വരെ വീടുവിട്ട് താമസം മാറിയത്രേ.

#NettoorThief #KochiNews #KeralaCrime #ViralNews #ReelsKerala #MalayalamNews #ScooterTheft

കൂടുതൽ അറിയാൻ വീഡിയോ കാണുക 👇

Advertisement


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement