Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

വന്ദേമാതരം ആലാപനം: സംസ്ഥാന സർക്കുലറിൽ പ്രതിഷേധം കനക്കുന്നു; കേന്ദ്ര നിർദ്ദേശമെന്ന് വിശദീകരണം

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വന്ദേമാതരം ആറ് ചരണങ്ങളും പൂർണ്ണമായി ആലപിക്കണമെന്ന് നിർദ്ദേശിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലർ വിവാദത്തിൽ. നിർദ്ദേശം സംഘപരിവാർ അജണ്ടയാണെന്ന് ആരോപിച്ച് എൽ.ഡി.എഫ് രംഗത്തെത്തിയപ്പോൾ, ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന പരമ്പരാഗത രീതി തുടരണമെന്ന നിലപാടിലാണ് മുസ്ലിം ലീഗ്. ഇത് സംഘപരിവാർ അജണ്ട നടപ്പാക്കലാണെന്ന് ആരോപിച്ച സി.പി.ഐ (എം) നേതൃത്വം, വന്ദേമാതരം നിർബന്ധപൂർവ്വം മുഴുവനായി ആലപിക്കുന്നത് ഇന്ത്യയുടെ മതേതരത്വത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. ഭരണഘടനാ അസംബ്ലി അംഗീകരിച്ച ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന പരമ്പരാഗത രീതി തുടരണമെന്നാണ് സമസ്ത , ഇസ്ലാമിക് മിഷൻ, വിസ്ഡം ,വെൽഫെയർ പാർട്ടി ഉൾപ്പെടെയുള്ള സമുദായ സംഘടനകളുടെയും നിലപാട്.അതേസമയം കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്നാണ് സർക്കാറിന്റെ വിശദീകരണം.

#VandeMataram #KeralaPolitics #KeralaNews #IndependenceDay #ChiefSecretary #UDF #LDF #MuslimLeague #KeralaLatestNews #TrendingKerala #MalayalamNews

കൂടുതൽ അറിയാൻ വീഡിയോ കാണുക 👇

Advertisement


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement