നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി മെഗാസ്റ്റാർ മമ്മൂട്ടി!
“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, അവരുടെ ആശങ്കകളും ശബ്ദവും അധികാരികൾ കേൾക്കണം,” എന്ന് മമ്മൂക്ക സോഷ്യൽ മീഡിയയിൽ കുറിച്ചു. പരീക്ഷാ സംവിധാനത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ✊🎓
നേരത്തെ മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖർ സൽമാനും വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായെത്തിയിരുന്നു. നടൻമാരായ ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, കാളിദാസ് ജയറാം, ജോർജു ജോർജ്, നടിമാരായ മജ്ഞുവാരിയർ, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, നിഖില വിമൽ, വിസ്മയ മോഹൻലാൽ എന്നിവരും പ്രക്ഷോഭത്തെ പിന്തുണച്ച് കുറിപ്പുകൾ പങ്കുവെച്ചിരുന്നു.
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
#Mammootty #NEETProtest #StudentsSupport #MammoottySupport #NEETExam #JusticeForStudents #MalayalamNews #ReelsMalayalam #TrendingMalayalam #YouthPower

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039









