Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

മലപ്പുറത്ത് നടുക്കം: അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ 5 മരണം!

ഇരച്ചെത്തിയ മലവെള്ളത്തിൽ വിനോദസഞ്ചാരികൾ ഒലിച്ചുപോയി. പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിൽ: പുഴയിൽ ഒഴുക്കിൽപ്പെട്ട് 5 മരണം,

മലപ്പുറം നിലമ്പൂരിനടുത്ത് പൂക്കോട്ടുംപാടം ടികെ കോളനി കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ അഞ്ചുപേർ മരിച്ചു. ഞായറാഴ്ച വൈകിട്ട് അപ്രതീക്ഷിതമായുണ്ടായ കുത്തൊഴുക്കിൽ വിനോദസഞ്ചാരികളും പ്രദേശവാസിയായ യുവതിയുമാണ് അപകടത്തിൽപ്പെട്ടത്. മുപ്പതോളം പേരെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി. പോലീസും ഫയർഫോഴ്സും പുഴയിൽ തിരച്ചിൽ തുടരുകയാണ്.

വിശദമായ വിവരങ്ങൾ വീഡിയോയിൽ… 📊👇

Advertisement

#janashabdamnews #Malappuram #FlashFlood #KeralaNews #Nilambur #Pookkottumpadam #KeralaRains #BreakingNewsMalayalam #RescueOperation #KeralaMonsoon #MalayalamNews

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement