ലോക ഫുട്ബോളിലെ വമ്പന്മാർ റാങ്കിങ് പട്ടികയിൽ ആധിപത്യം തുടരുമ്പോൾ, ഇന്ത്യൻ ഫുട്ബോളിന് കനത്ത നാണക്കേട് നൽകി പുതിയ ഫിഫ റാങ്കിങ്. ഏറ്റവും പുതിയ പട്ടിക പ്രകാരം ഇന്ത്യ 138-ാം സ്ഥാനത്താണ്.ഏഷ്യൻ ശക്തികളായ ജപ്പാന് 17-ാം റാങ്ക് ഉണ്ട്. ഫുട്ബോൾ പ്രേമികൾ ഏറെയുള്ള ഇന്ത്യയിൽ കളിനിലവാരം ഇനിയും മെച്ചപ്പെട്ടിട്ടില്ലെന്നാണ് ഈ റാങ്കിങ് ചൂണ്ടിക്കാണിക്കുന്നത്.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അശാസ്ത്രീയമായ ആസൂത്രണത്തിനെതിരെയും പരിശീലനരീതികൾക്കെതിരെയും വലിയ വിമർശനമാണ് കായിക പ്രേമികൾക്കിടയിൽ ഉയരുന്നത്.

ഇപ്പോൾ ലോക ചാമ്പ്യന്മാരായ സ്പെയ്ൻ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. അർജന്റീന രണ്ടാം സ്ഥാനത്തുള്ളപ്പോൾ ഫ്രാൻസ്,Âഇംഗ്ലണ്ട്,Âബ്രസീൽ എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഏഷ്യയിലെയും ആഫ്രിക്കയിലെയും ചെറിയ രാജ്യങ്ങൾ പോലും കളിനിലവാരം മെച്ചപ്പെടുത്തി വലിയ മുന്നേറ്റം നടത്തുമ്പോൾ, ലോക ജനസംഖ്യയിൽ ഒന്നാമതുള്ള ഇന്ത്യ വീണ്ടും പിന്നോട്ട് പോകുന്നത് കായിക ലോകത്ത് നമുക്ക് വലിയ നാണക്കേടാണ് നൽകുന്നത്.📉⚽️ഇന്ത്യൻ ഫുട്ബോളിന്റെ ഈ പ്രകടനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? കമന്റിൽ രേഖപ്പെടുത്തൂ! 👇

#IndianFootball #FIFARankings #IndianFootballTeam #BlueTigers #AIFF #SpainFootball #FootballKerala #MalayalamNews #FootballMalayalam #KeralaFootball #SportsNewsKerala #ReelsKerala
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039






