മഹാരാഷ്ട്രയിൽ പെയ്യുന്ന കനത്ത മഴയ്ക്കിടയിൽ നദിയിലൂടെ ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകൾ ഒഴുകിനടക്കുന്ന അത്യപൂർവ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള പാതൽഗംഗ നദിയിലാണ് ചുവപ്പൻ ഗ്യാസ് കുറ്റികൾ കൂട്ടത്തോടെ ഒഴുകിയെത്തിയത്.
പ്രദേശത്തെ എൽപിജി ബോട്ട്ലിങ് പ്ലാന്റിൽ കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് മതിൽ തകർന്നതാണ് ഈ പ്രതിഭാസത്തിന് കാരണമായത്. പ്ലാന്റിൽ സൂക്ഷിച്ചിരുന്ന മൂവായിരത്തോളം സിലിണ്ടറുകളാണ് ശക്തമായ വെള്ളപ്പാച്ചിലിൽ പുഴയിലേക്ക് ഒഴുകിപ്പോയത്.
കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
Face Book Page
https://www.facebook.com/share/RqdfS5tcKgdQpSjc/
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 623568903 #

GasCylinderFlood #RaigadRain #ViralVideo #MaharashtraFloods #LPGFlushed #HeavyRainfall26 #TrendingNews#JanashabdamNews #MalayalamNews #BreakingNewsMalayalam #ViralReels #BreakingNewsMalayalam #മലയാളംവാർത്തകൾ #അന്താരാഷ്ട്രവാർത്തകൾ #JanaShabdam #NewsUpdates #KeralaNewsLive #LatestNewsKerala #WhatsAppNewsGroup #MalayalamNewsLive #NewsWebsite #SubscribeNow #YoutubeNewsChannel #KeralaMedia #NewsReporting #AdvertiseWithUs #LocalNewsKerala







