Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ദില്ലിയിൽ കടുത്ത പൊലീസ് അതിക്രമം: രാഹുലിനെയും പ്രിയങ്കയെയും റോഡിലൂടെ വലിച്ചിഴച്ചു; കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ!

റോഡിൽ ഇരുന്ന് പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. എം.പിമാരായ. കെ.സി. വേണുഗോപാൽ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയവരേയും പൊലീസ് ശക്തിയിൽ നിലത്ത് തള്ളിയിട്ട് ബലമായി വാഹനങ്ങളിലേക്ക് കയറ്റി. ജനപ്രതിനിധികളെന്ന പരിഗണനപോലുമില്ലാതെയായിരുന്നു പൊലീസ് ബലപ്രയോഗം .പ്രതിഷേധക്കാരെ നേരിടാനെത്തിയ പൊലീസുകാരുടെ യൂണിഫോമിൽ ‘നെയിം ബോർഡുകൾ’ ഉണ്ടായിരുന്നില്ല.

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

Advertisement

#RahulGandhi #PriyankaGandhi #CongressProtest #DelhiPolice #DelhiNews #IndianPolitics #Congress #BreakingNewsMalayalam #KeralaNews #MalayalamNews #ReelsMalayalam #TrendingKerala #IndiaPolitics

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement