ഖമനയിയുടെ മരണത്തിന് പ്രതികാരമായി ഇറാൻ ലക്ഷ്യമിടുന്ന ആഗോള നേതാക്കളുടെ പട്ടിക പുറത്ത്. ഇറാന്റെ പ്രമുഖ മാധ്യമമായ ‘ഹംഷഹരി’യുടെ ഓൺലൈൻ വിഭാഗമാണ് യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങളിലെ 13 പ്രമുഖ നേതാക്കളുടെ ചിത്രങ്ങൾ അടങ്ങിയ പ്രതികാരപ്പട്ടിക പുറത്തുവിട്ടത്.
ഖമനയിയുടെ മരണത്തിന് കൃത്യമായ പകരം വീട്ടുമെന്ന പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇത്. ഡൊണാൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് എന്നിവർക്ക് പുറമെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് എന്നിവരും ഇറാന്റെ പട്ടികയിലുണ്ട്.
കൂടുതൽ അറിയാൻ വീഡിയോ കാണുക.
ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
കൂടുതൽ വാർത്തകൾ വായിക്കാൻ👇
https://www.youtube.com/@JanaShabdamNews
website 👇
https://janashabdamnews.com
വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039#IranRevenge #KhameneiAssassination #WorldNews #MiddleEastTension #IranVsUSIsrael #janashabdamnews #janashabdham #trending #malayalamnews #malayalam #growyourchannel #moresubscribers2026 #latestnews #keralanews #indianews #pathanamthitta #malayalamchannel #peoplenews #fastnews #newsanalysis #publicopinion #pressclub #crimenews #reelsmalayalam






