മുൻ JNUSU പ്രസിഡന്റ് ഐഷേ ഘോഷിനെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ഡൽഹി പട്യാല ഹൗസ് കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു! ⚖️
ഡൽഹിയിലെ സി.പി.ഐ.(എം) ആസ്ഥാനമായ എ.കെ.ജി ഭവനിലെത്തി പൊലീസ് ഐഷേയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വിഷയം രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം.പിയും മല്ലികാർജുൻ ഖാർഗെയും ഉന്നയിച്ച് കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിദ്യാർത്ഥി നേതാവിനെ ഉപദ്രവിച്ചാൽ കടുത്ത പ്രക്ഷോഭം ഉണ്ടാകുമെന്ന് സി.ജെ.പിയും (CJP) മുന്നറിയിപ്പ് നൽകിയിരുന്നു.
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#AisheGhosh #DelhiPolice #PatialaHouseCourt #JohnBrittas #RajyaSabha #ParliamentSession #StudentProtest #CPIM #AKGBhavan #IndianPolitics #KeralaNews #BreakingNews #MalabarNews #MalayalamNews #PoliticalNews








