Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ബംഗാൾ വിളിക്കുന്നു, ഭായിമാർ വിട പറഞ്ഞാൽ കേരളം നിശ്ചലമാകും?

Dehradun, Uttarakhand/India - September 10 2020:Migrant people coming from different states due to corona pandemic.

പശ്ചിമ ബംഗാളിൽ നിന്നുള്ള അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ വൻ വാഗ്ദാനങ്ങളുമായി ബംഗാൾ സർക്കാർ!
വർഷത്തിൽ 125 ദിവസത്തെ ഉറപ്പുള്ള ജോലിയും സൗജന്യ റേഷനും സ്വന്തം നാട്ടിൽ വാഗ്ദാനം ചെയ്തതോടെ വലിയൊരു വിഭാഗം തൊഴിലാളികൾ മടങ്ങാൻ സാധ്യതയേറി. ഇതോടെ കേരളത്തിലെ നിർമ്മാണ മേഖലയും ഹോട്ടൽ ബിസിനസും കടുത്ത തൊഴിലാളി ക്ഷാമത്തിലേക്ക് വീഴുമോ എന്ന ആശങ്കയിലാണ്. ഭായിമാർ മടങ്ങിയാൽ കേരളം ശരിക്കും ‘പണി’ വാങ്ങുമോ? 🧐
നിങ്ങളുടെ അഭിപ്രായം എന്താണ്? താഴെ കമന്റ് ചെയ്യൂ! 👇

#Kerala #WestBengal #MigrantWorkers #Bhai #KeralaNews #Construction #KeralaEconomy #MalayalamReels #TrendingMalayalam #ViralNewsKerala #Shorts

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement