ഇന്ത്യൻ അതിർത്തിക്ക് സമീപമുള്ള പ്രധാന വ്യോമതാവളങ്ങളിൽ ചൈന ഏറ്റവും കരുത്തുറ്റ 12 J-20 ‘മൈറ്റിÂഡ്രാഗൺ‘ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വിന്യസിച്ചതായി സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നു. ‘വാന്റർ’ എന്ന സ്വകാര്യ സാറ്റലൈറ്റ് കമ്പനി പുറത്തുവിട്ട ചിത്രങ്ങൾ ഇൻഡ്യ ടുഡേ ആണ് റിപ്പോർട്ട് ചെയ്തത്. ഷിൻജിയാങ് ഹോട്ടാൻÂഎയർബേസിൽÂ എട്ട് J-20 വിമാനങ്ങളാണ് കണ്ടെത്തിയത്. ലഡാക്കിലെ ഇന്ത്യൻ താവളമായ ദൗലത് ബെഗ് ഓൾഡിയിൽ നിന്ന് വെറും 245Âകി.മീ മാത്രമാണ് ഇവിടേക്കുള്ള ദൂരം. ടിബറ്റിലെ തവാങ്ങിൽ നിന്ന് 344 കി.മീ അകലെയുള്ള ദാംക്സങ്Âഎയർബേസ് കേന്ദ്രത്തിൽ 4 വിമാനങ്ങൾ കൂടി കണ്ടെത്തി. റഡാറുകളിൽ പെടാതെ പറക്കാൻ ശേഷിയുള്ള അഞ്ചാം തലമുറ വിമാനങ്ങളാണ് J-20. അതിർത്തിയിൽ വീണ്ടും ചൈന സൈനിക നീക്കം ശക്തമാക്കുന്നത് ഇന്ത്യയ്ക്ക് വലിയ പ്രതിരോധ വെല്ലുവിളിയാകുന്നു! ⚠️
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#IndiaChinaBorder #J20Stealth #IndianAirForce #ChinaNews #LAC #DefenceNews #HotanAirbase #Tibet #MilitaryUpdates #MalayalamNews #ReelsMalayalam








