കേരളത്തിലെ സർക്കാർ ആശുപത്രികളിൽ വർഷങ്ങളായി തുടരുന്ന സൗജന്യ പൊതിച്ചോറ് വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള സർക്കാരിന്റെ നീക്കം വലിയ രാഷ്ട്രീയ വിവാദത്തിലേക്ക്. 60-ലധികം ആശുപത്രികളിലായി പ്രതിദിനം 40,000-ത്തോളം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകുന്ന സേവനത്തിനാണ് വിലക്ക വീഴുന്നത്. ആശുപത്രികളിൽ കൊടിയും ബാനറും വെച്ചുള്ള ഭക്ഷണവിതരണം അനുവദിക്കില്ലെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ നിലപാടിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. വിശക്കുന്നവന് ഭക്ഷണം നൽകുന്നത് അടിസ്ഥാന മനുഷ്യത്വമാണെന്ന് നേതാക്കൾ ഓർമ്മിപ്പിക്കുന്നു.

കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ പൂർണ്ണമായി കാണുക! 👇
#KeralaNews #KeralaPolitics #DYFI #PinarayiVijayan #KMuraleedharan #KeralaHealth #HumanityFirst #HospitalFoodSupply #ReelsKerala #ViralNewsKerala #NewsUpdates #TrendingMalayalam #MalayalamShorts #ReelsMalayalam #TrendingNews #WorldNews #MalayalamReels #BreakingNews #janashabdham #moresubscribers2026 #latestnews #keralanews #indianews

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039








