BREAKING NEWS !!!
സംസ്ഥാന ഗതാഗതമന്ത്രി സി. പി. ജോണിൻ്റെ ഔദ്യോഗിക വാഹനത്തിന് പുകപരിശോധനാ സർട്ടിഫിക്കറ്റില്ലെന്ന് കണ്ടെത്തൽ. മോട്ടോർ വാഹന വകുപ്പിന്റെ ‘വാഹൻ’ പോർട്ടലിലെ വിവരങ്ങൾ പ്രകാരം വാഹനത്തിന്റേതായി മുൻപുള്ള ഏഴ് ട്രാഫിക് നിയമലംഘന ചലാനുകളും പിഴയൊടുക്കാതെ കുടിശ്ശികയായി ഉണ്ട്. ടൂറിസം വകുപ്പിനു കീഴിലുള്ള കെ.എൽ. 01 ബി.ക്യു. 0478 നമ്പറിലുള്ള ഈ വാഹനം കേരള സ്റ്റേറ്റ് 160 എന്ന ബോർഡ് വെച്ചാണ് ഓടുന്നത്. കഴിഞ്ഞ ദിവസം കാസർകോട് എത്തിയ മന്ത്രി ഈ വാഹനത്തിലാണ് സഞ്ചരിച്ചത്. 2023 മുതൽ 2026 വരെയുള്ളതാണ് പിഴ ചലാനുകൾ. പുകപരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി ഏപ്രിൽ ആറിന് കഴിഞ്ഞതാണ്.
വിശദമായി അറിയാൻ വീഡിയോ കാണുക….
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
Face Book Page
https://www.facebook.com/share/RqdfS5tcKgdQpSjc/
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

വീഡിയോ കാണാം 👇
#KeralaNews #KeralaPolitics #TransportMinister #CPJohn #KeralaGovernment #MVD #MVD_Kerala #VahanPortal #PollutionCertificate #TrafficChallan #EChallan #RuleViolation #TrafficRules #VIPRacism #കേരളവാർത്തകൾ #ഗതാഗതമന്ത്രി #മോട്ടോർവാഹനവകുപ്പ് #നിയമലംഘനം #പുകപരിശോധന #BreakingNewsMalayalam #മലയാളംവാർത്തകൾ #അന്താരാഷ്ട്രവാർത്തകൾ #JanaShabdam #MalayalamNews #BreakingNewsMalayalam #NewsUpdates #KeralaNewsLive #LatestNewsKerala







