Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

വിദ്യാർത്ഥികൾക്കെതിരെയുള്ള FIR റദ്ദാക്കിയില്ല: CJPക്ക് പിന്തുണയുമായി കപിൽസിബൽ; 1 കോടിയുടെ നിയമ സഹായവും!വീണ്ടും സമരത്തിലേക്കോ ?

സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെയുള്ള FIR റദ്ദാക്കുമെന്ന ഉറപ്പ് പാലിച്ചില്ലെന്ന് ആരോപിച്ചു CJP. കേസുകളിൽ അകപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യ നിയമസഹായത്തിനായി ‘theprotestrecord.com’ എന്ന വെബ്സൈറ്റ് CJP ആരംഭിച്ചു. ഇതിൽ പോലീസിന്റെ അതിക്രമങ്ങളുടെ തെളിവുകളും അപ്‌ലോഡ് ചെയ്യാം. നീതിപൂർവ്വമായ ഈ നീക്കത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, വിദ്യാർത്ഥികളുടെ കേസ് നടത്താനായി 1 കോടി രൂപയുടെ ലീഗൽ ഫണ്ടും വാഗ്ദാനം ചെയ്തു! ⚖️🔥

#KapilSibal #CJP #StudentRights #LegalAid #JusticeForStudents #BreakingNewsMalayalam #KeralaNews #StudentProtest #IndiaNews #LatestNewsMalayalam

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement