കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ഉന്നയിച്ച ചോദ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചൂടേറിയ ചർച്ചയാകുന്നത്.

ഒരു ബോട്ടിൽ യാത്ര ചെയ്യുന്ന രാഹുൽ ഗാന്ധിക്കൊപ്പം ഒരു യുവതിയും കുട്ടിയും ഇരിക്കുന്ന ചിത്രമാണ് കേന്ദ്രമന്ത്രി തന്റെ ‘എക്സ്’ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. “ഈ ചിത്രം എവിടെ വെച്ച്, എപ്പോൾ എടുത്തതാണ്? ഒപ്പമുള്ള ഈ കുട്ടിയുംയുവതിയും ആരാണ്? അറിയാൻ കൗതുകമുണ്ട്!” എന്നായിരുന്നു ചിത്രത്തോടൊപ്പം മന്ത്രിയുടെ ചോദ്യം.ചിത്രത്തിന് പിന്നിലെ കൗതുകം ഉന്നയിച്ചതിനൊപ്പം പ്രതിപക്ഷത്തിനെതിരെയും രാഹുലിനെതിരെയും മന്ത്രി കടുത്ത രാഷ്ട്രീയ വിമർശനവും അഴിച്ചുവിട്ടു. രാഹുൽ ഗാന്ധി സഭ സ്പീക്കറല്ലെന്നും പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഗിരിരാജ് സിങ് ആരോപിച്ചു.
വിശദമായി അറിയാൻ വീഡിയോ കാണുക 👇
â�
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
Face Book.
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039







