പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം 17 ആയി ഉയർന്നതായി പെന്റഗൺ. വടക്കൻ ഇറാഖിൽ വീണ ഇറാൻ ഡ്രോണിലെ സ്ഫോടകവസ്തു നിർവീര്യമാക്കുന്നതിനിടെയാണ് ഒടുവിൽ ഒരു സൈനികൻ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ജോർദാനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒന്നാം ലെഫ്റ്റനന്റ് ടൈലർ ജെയിംസ് ഫീഹാൻ (25), പ്രൈവറ്റ് ഇസബെല്ല ഗോൺസാലസ് (19) എന്നീ യുഎസ് സൈനികരും കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഇറാനിലും ഹോർമുസ് കടലിടുക്കിലും ആക്രമണം രൂക്ഷമായി തുടരുകയാണ്.
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
#USIranWar #MiddleEastConflict #USMilitary #WorldNewsMalayalam #BreakingNews #IranAttack #USIranIsraelWar #LatestNewsKerala #NewsUpdates

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039








