ഇന്ത്യയിൽ വരാൻ പോകുന്നത് നിർണ്ണായക നാളുകൾ. മുഖ്യ ഇലക്ഷൻ കമ്മീഷണർക്കെതിരെ രാജ്യവ്യാപകമായ അസാധാരണ പ്രക്ഷോഭത്തിന് സി ജെ പിയും പ്രതിപക്ഷ കക്ഷികളും ഒരുങ്ങുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അടക്കം കമ്മീഷൻ അട്ടിമറി നടത്തിയതായിട്ടാണ് ആക്ഷേപം.മുഖ്യ ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ്കുമാർ രാജിവെയ്ക്കണമെന്ന് ആവശ്യം ഉയർത്തിയാണ് പ്രക്ഷോഭത്തിന് രാജ്യം ഒരുങ്ങുന്നത്.കമ്മീഷൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന എസ് ഐ ആറിനെതിരെ പുറത്തു വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039






