Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ട്രെയിനിൽ മുസ്‍ലിം യുവാവിന് മർദ്ദനം; നിർബന്ധിച്ച് ‘ജയ്ശ്രീറാം’ വിളിപ്പിച്ചതായി പരാതി!

മുംബൈയിൽനിന്ന് ഉത്തർപ്രദേശിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മുസ്‍ലിം യുവാവിനെ ഒരു സംഘം ക്രൂരമായി മർദ്ദിക്കുകയും, വസ്ത്രങ്ങൾ വലിച്ചുകീറി ‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി പരാതി.
എന്നാൽ റെയിൽവേ പൊലീസ് പരാതി സ്വീകരിക്കാൻ തയ്യാറായില്ലെന്നും ഇരയായ യുവാവ് ആരോപിച്ചു.

#janashabdamnews #TrainAttack #CrimeNews #IndianRailways #BreakingNews #Maharashtra #Mumbai #UttarPradesh #SocialMediaViral #Justice #HumanRights #MalayalamNews #NewsUpdate

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

Advertisement

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement