മതപരമായ ചടങ്ങിൽ പങ്കെടുത്തതിന്
ഭാര്യയേയും, രണ്ടു പുരോഹിതന്മാരേയും വെടിവെച്ചു കൊന്നു. മകന് വെടിയേറ്റു. മക്കളെ ബന്ദികളാക്കി. യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു.
പുരോഹിതരോടൊപ്പം മതപരമായ ചടങ്ങിൽ പങ്കെടുത്തതിൻ തർക്കം ഉണ്ടാകുകയും, പ്രകാേപിതനായ ഇയാൾ കൊലപാതകം നടത്തുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.ഉത്തർപ്രദേശിലാണ് സംഭവം. പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വാരാണസി സ്വദേശി അരവിന്ദ് സിങ് ആണ് കൊല്ലപ്പെട്ടത്. ഇയാൾ ഭാര്യ ബബിത സിങ്ങി(32)നെയും മഹേന്ദ്ര പഥക് (60), അഖിലേഷ് മിശ്ര (50) എന്നീ രണ്ട് പുരോഹിതന്മാരെയും വെടിവച്ചുകൊന്നു. കൂടാതെ മൂന്ന് മക്കളെ ബന്ദികളാക്കി

#UPNews #Varanasi #CrimeNews #BreakingNews #KeralaMedia #MalayalamNews #PoliceEncounterâ�
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039







