പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ നിർണായക നീക്കവുമായി യുഎസും ഇറാനും. വൈറ്റ് ഹൗസ് പ്രതിനിധികളും ഇറാൻ സംഘവും തമ്മിൽ 3 മണിക്കൂർ നീണ്ട ചർച്ച നടന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ മാധ്യമങ്ങളും സ്ഥിരീകരിച്ചു.വൈറ്റ് ഹൗസ് ഉപദേശകൻ ജാറെദ് കുഷ്നർ, പശ്ചിമേഷ്യൻ ദൂതൻ സ്റ്റീവ് വിറ്റ്കോഫ് എന്നിവരും ഇറാൻ സംഘവുമായിട്ടാണ് നിർണായക ചർച്ച നടന്നത്. ഇതിനിടെ ഹോർമുസ് കടലിടുക്കിൽ അജ്ഞാത വസ്തു പതിച്ച് മറ്റൊരു കപ്പലിന് കൂടി കേടുപാടുകൾ സംഭവിച്ചതായി യുകെഎംടിഒ (UKMTO) റിപ്പോർട്ട് ചെയ്തു.

#janashabdamnews #IranUS #DonaldTrump #MiddleEastCrisis #HormuzStrait #WorldNewsMalayalam #GlobalPolitics #BreakingNewsMalayalam #USIranTalks #UKMTO #Geopolitics
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039






