Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഡൽഹിയിൽ സിഐആറിനെതിരെ (CIR) വിദ്യാർത്ഥി-യുവജന കൂട്ടായ്മകളും ഇടതുപക്ഷവും ആം ആദ്മിയും അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും തെരുവിൽ ശക്തമായ രണ്ടാം ജന്തർമന്തർ പ്രക്ഷോഭം നയിക്കുമ്പോൾ, കോൺഗ്രസ് തുടരുന്ന നിസ്സംഗത വലിയ രാഷ്ട്രീയ ചർച്ചയാകുന്നു.

തലസ്ഥാന നഗരി വീണ്ടുമൊരു തീച്ചൂളയാവുകയാണ്. SIR നെതിരായ ജനരോഷം ജന്തർമന്തറിന്റെ അതിരുകൾ ഭേദിച്ച് തെരുവുകളിലേക്ക് ആളിപ്പടരുന്നു. മുദ്രാവാക്യങ്ങളുമായി മുൻനിരയിൽ Gen-Z കൂട്ടായ്മകൾ… അണിനിരന്ന് സി.ജെ.പിയും ഇടതുപക്ഷവും ആം ആദ്മിയും തൃണമൂലും. കേന്ദ്ര ഭരണകൂടത്തിനെതിരെ രാജ്യത്തിന്റെ പ്രതിപക്ഷ നിര ഒന്നിച്ച് അണിനിരക്കുമ്പോൾ, ആ ചിത്രത്തിൽ തെളിയാതെ പോകുന്ന ഒരു വലിയ വിടവുണ്ട്—അതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്!

#janashabdamnews #DelhiProtest #CIRProtest #CongressSilence #RahulGandhi #PriyankaGandhi #LeftParties #KPCC #JantarMantar #PoliticalDebate #KeralaPolitics #IndianPolitics #GenZProtest

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3l…
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e…
📘 ഫേസ്ബുക്ക് പേജ്:
👉   / rqdfs5tckgdqpsjc  

Advertisement

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement