കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിലെ സൗജന്യ ‘പ്രിയദർശിനി’ ടിക്കറ്റുകൾ ഇനി യാത്ര കഴിഞ്ഞാലുടൻ വലിച്ചെറിയേണ്ടി വരില്ല. സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും നൽകുന്ന സീറോ-ഫെയർ ടിക്കറ്റുകളിലെ സീരിയൽ നമ്പർ ഉപയോഗിച്ച് ലക്കി ഡ്രോ സമ്മാനങ്ങൾ നൽകാൻ പദ്ധതി ഒരുങ്ങുന്നു. ഒപ്പം ടിക്കറ്റിന്റെ പിൻവശത്ത് വാണിജ്യ പരസ്യങ്ങൾ അച്ചടിച്ച് കോടികളുടെ അധിക വരുമാനം കണ്ടെത്താനുള്ള ഇ-ടെൻഡർ നടപടികളും പുരോഗമിക്കുകയാണ്. ലക്കി ഡ്രോ വഴി ടിക്കറ്റുകൾ ആളുകൾ സൂക്ഷിച്ചുവെക്കുന്നതോടെ പരസ്യങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാനാകും എന്നാണ് പ്രതീക്ഷ.

#JanaShabdamnews#KSRTC #KSRTCKerala #PriyadarshiniScheme #KeralaNews #LuckyDraw #PublicTransport #KeralaRTC #TravelUpdate #KeralaTrending #KSRTCNews
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039








