Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ജി സുധാകരനെ കൈകാര്യം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി!പരസ്യപ്പോര് തെരുവിലേക്ക്!!

പാർട്ടിയെയും നേതാക്കളെയും മോശമായി പരാമർശിക്കുന്ന രീതി അവസാനിപ്പിച്ചില്ലെങ്കിൽ ജി. സുധാകരൻ എം.എൽ.എയെ കൈകാര്യം ചെയ്യുമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ പരസ്യ മുന്നറിയിപ്പ്. സുധാകരൻ ‘വർഗവഞ്ചകൻ’ തന്നെയാണെന്നും എന്തു തോന്ന്യാസവും കാണിക്കാമെന്ന ശൈലി ശരിയല്ലെന്നും പറഞ്ഞ നാസർ, ഈ രീതി തുടർന്നാൽ സുധാകരനെ ജനങ്ങൾ കൈകാര്യം ചെയ്യുമെന്നും തുറന്നടിച്ചു. സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി. കളർകോട്ടുള്ള എം.എൽ.എ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാർത്തവിശദമായി അറിയാൻ വീഡിയോ കാണുക….

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
Face Book Page
https://www.facebook.com/share/RqdfS5tcKgdQpSjc/
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Advertisement

#GSudhakaran #CPMKerala #RNasar #AlappuzhaPolitics #CPMConflict #KeralaPolitics #Ambalappuzha #BreakingNews #MalayalamNews #TrendingNews #JanashabdamNews #MalayalamNews #BreakingNewsMalayalam #ViralReels #മലയാളംവാർത്തകൾ #അന്താരാഷ്ട്രവാർത്തകൾ#NewsUpdates #LatestNewsKerala #WhatsAppNewsGroup #MalayalamNewsLive #NewsWebsite #SubscribeNow #YoutubeNewsChannel #KeralaMedia #NewsReporting #AdvertiseWithUs

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement