പശ്ചിമേഷ്യയിൽ യുദ്ധ കെടുതിയിൽ നിൽക്കുമ്പോൾ അശനിപാതമായി , ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. സലാൻഡ് പ്രദേശത്ത് ഭൂമിക്കടിയിൽ 12 കിലോമീറ്റർ ആഴത്തിലുണ്ടായ ഈ ഭൂചലനത്തിന് നിലവിലെ സൈനിക ആക്രമണങ്ങളുമായി ബന്ധമില്ലെന്നും സ്വാഭാവികമായ പ്രകൃതിദുരന്തമാണെന്നും വിദഗ്ധർ സ്ഥിരീകരിച്ചു. ഭാഗ്യവശാൽ ആളപായമോ വൻ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. റെഡ് ക്രസന്റ് സേന പ്രദേശത്ത് ജാഗ്രത പാലിക്കുന്നുണ്ട്. 🛑🚨
കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ പൂർണ്ണമായി കാണുക! 👇
#IranEarthquake #IranNews #Khuzestan #WorldNewsMalayalam #BreakingNewsMalayalam #MalayalamNews #Earthquake #IranConflict
#NewsUpdates #TrendingMalayalam #MalayalamShorts #ReelsMalayalam #TrendingNews #WorldNews #MalayalamReels #BreakingNews #janashabdham #growyourchannel #moresubscribers2026 #latestnews #keralanews #indianews


വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039







