സിന്ധുനദീജല കരാർ ലംഘിച്ച് ഇന്ത്യയെ അന്താരാഷ്ട്ര കോടതി കയറ്റാൻ നോക്കിയ പാക്കിസ്ഥാന് വൻ തിരിച്ചടി! ⚖️
കശ്മീരിലെ ഇന്ത്യൻ ജലവൈദ്യുത പദ്ധതികൾക്കെതിരെ പാക്കിസ്ഥാൻ ഏകപക്ഷീയമായി ഹേഗിലെ കോടതിയെ സമീപിച്ചെങ്കിലും, ഈ നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യ കേസ് പൂർണ്ണമായി ബഹിഷ്കരിച്ചു.
കോടതി നിയമപ്രകാരം കേസ് തുടരണമെങ്കിൽ വിട്ടുനിൽക്കുന്ന കക്ഷിയുടെ ഫീസും ഹർജിക്കാരൻ ഒടുക്കണം. അങ്ങനെ കേസ് നടത്താനുള്ള വാശിയിൽ, ഇന്ത്യ നൽകേണ്ടിയിരുന്ന വിഹിതം ഉൾപ്പെടെ 5 കോടിയിലധികം രൂപ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പാക്കിസ്ഥാന് സ്വന്തം പോക്കറ്റിൽ നിന്ന് കെട്ടിവെക്കേണ്ടി വന്നു!
ഇന്ത്യ പങ്കെടുക്കാത്തതിനാൽ ഈ കേസ് കൊണ്ട് പാക്കിസ്ഥാന് പ്രായോഗികമായി യാതൊരു നേട്ടവും ഉണ്ടാകില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കടക്കെണിയിലായ രാജ്യം ഇന്ത്യയുടെ ഫീസും അടച്ച് കേസ് നടത്തുന്നത് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ പരിഹാസ്യമായിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
#IndusWaterTreaty #IndiaPakistan #InternationalCourtOfJustice #CurrentAffairsMalayalam #IndiaFlags #PakistanCrisis #Geopolitics #MalayalamNews #TrendingReels #WorldNews #ViralVideo #InstagramReels #KeralaNews #CurrentAffairs #MalayalamNews #MalayalamShorts ##WorldNews #MalayalamReels #BreakingNews #janashabdham

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039







