Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

US പ്രസിഡണ്ട് ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ ആലപ്പുഴയിൽ; പുന്നമടകായലിൽ ബോട്ട് സവാരിയും പരിശീലനവും മൈക്കൽ ബൂലോസ്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ടിഫനി ട്രംപിന്റെ ഭർത്താവ് മൈക്കിൽ ബൂലോസ് കേരളത്തിന്റെ സ്വന്തം ആലപ്പുഴയിൽ. ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

വള്ളംകളിയുടെ ആവേശമായ പുന്നമട കായലിൽ ബോട്ട് യാത്ര നടത്തിയ സംഘം, നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രാക്ടീസ് സെഷനുകളും ചുണ്ടൻ വള്ളങ്ങളുടെ ട്രാക്ക് എൻട്രിയും നേരിട്ടുകണ്ടു ആസ്വദിച്ചു.

Advertisement

സംസ്ഥാന സർക്കാരിന്റെ അതിഥിയായി എത്തിയ മൈക്കിൽ ബൂലോസിന്റെ സന്ദർശനം സുരക്ഷാ കാരണങ്ങളാൽ കർശനമായ രഹസ്യ സ്വഭാവത്തോടെയായിരുന്നു. കൊച്ചിയിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ആലപ്പുഴയിലെത്തിയത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാഴ്ചകൾ ആസ്വദിച്ചുള്ള ഈ വിദേശ സന്ദർശനം കേരളത്തിന്റെ ടൂറിസം ഭൂപടത്തിലും ഏറെ ശ്രദ്ധനേടുകയാണ്. 🌴🚤

#MichaelBoulos #Alappuzha #PunnamadaLake #KeralaTourism #NehruTrophy #USAmbassador #KeralaNews

വാർത്തകൾ ഉടൻ ലഭിക്കാൻ 

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

Face Book

https://www.facebook.com/share/RqdfS5tcKgdQpSjc

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

https://janashabdamnews.com

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement