Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

അറിയുക, പൊരുതുക, മദ്യം, മയക്കുമരുന്ന് മാനവരാശിയുടെ വിപത്തു എന്ന വിഷയത്തിൽലഹരി വിരുദ്ധ പ്രഭാഷണവും പ്രതിജ്ഞയും നടത്തി:പത്തനംതിട്ട മുസ്‌ലിം ജമാഅത്ത്

പത്തനംതിട്ട മുസ്‌ലിം ജമാഅത്ത് ന്റെ നേതൃത്വത്തിൽ റംസാൻ മാസത്തെ ആദ്യ വെള്ളിയാഴ്ച
ജുമുഅ പ്രാർത്ഥനയോടൊപ്പം
അറിയുക, പൊരുതുക, മദ്യം, മയക്കുമരുന്ന് മാനവരാശിയുടെ വിപത്തു എന്ന ഷീർഷകത്തിൽ
ലഹരി വിരുദ്ധ പ്രഭാഷണവും പ്രതിജ്ഞയും നടന്നു..
ജമാഅത്ത് പ്രസിഡന്റ്‌ H. ഷാജഹാൻന്റെ ആദ്യക്ഷയിൽ നടന്ന പരിപാടിയിൽ ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി ജമാഅത്ത് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement