പത്തനംതിട്ട KSRTC റോഡിൽ ബുധനാഴ്ച്ച പുലർച്ചെ പൈപ്പ്പൊട്ടി വെള്ളം കടകളിലേക്ക് ഇരച്ചുകയറി നാഷനഷ്ടങ്ങൾ ഉണ്ടായി
കടയിലേക്ക് വെള്ളം കേറിയതിനെതുടർന്ന് തുണികടകളിൽ തുണി നനഞ്ഞു ,മൊബൈൽ കടകൾ ഉൾപെടെ വെള്ളംകയറി മുന്ന് ദിവസംകഴിഞ്ഞിട്ടും അധികൃതർ’ നന്നാക്കാനുള്ള നടപടി തുടങ്ങിയിട്ടില്ല നോയമ്പ്മാസത്തിൽ വെള്ളം കിട്ടാതെ ജനങ്ങൾ ബുദ്ധിമുണ്ട്അനുഭവിക്കുന്നു എത്രയും പെട്ടെന്ന് ശരിയാക്കാനുള്ള നടപടി ഉണ്ടാകണമെന്ന് കോൺഗ്രസ് ബ്ലോക്ക്ജനറൽസെക്രട്ടറി അബ്ദുൽഷുക്കൂർ ആവശ്യപെട്ടു
Home പത്തനംതിട്ട നഗരത്തിലെ പൈപ്പ് പൊട്ടൽ ശ്വാശത പരിഹാരം ആവിശ്യപെട്ട് കോണ്ഗ്രസ്